Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി -തലയോലപ്പറമ്പ് പുല്ലൻ ( റിച്ചു ഭവൻ )രാജൻ ജോസഫ് (61).

03 Jan 2025 19:55 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: പുല്ലൻ ( റിച്ചു ഭവൻ ) പരേതനായ റിട്ടേഡ് കസ്റ്റംസ് സൂപ്രണ്ട് പി. കെ ജോസഫിന്റെയും റിട്ടേഡ് നഴ്സിംഗ് സൂപ്രണ്ട് എം. എ മറിയാമ്മയുടെയും മകൻ രാജൻ ജോസഫ് (61) നിര്യാതനായി സംസ്കാരം ഞായറാഴ്ച(5/1/25) വൈകിട്ട് 3 ന് തലയോലപ്പറമ്പ് സെന്റ് ജോർജ് ദേവാലയത്തിൽ. ഭാര്യ - ബീന (മനോജ് ഭവൻ പഴംപള്ളി തിരുവനന്തപുരം), മക്കൾ - ഡോ. റോഷൻ രാജൻ( ഓസ്ട്രേലിയ), പ്രിയ എലിസബത്ത്. മരുമകൾ - ജോസ്മി റോഷൻ (അതിരമ്പുഴ).

Follow us on :

More in Related News