Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Dec 2024 08:37 IST
Share News :
വൈക്കം: വൈക്കത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് പരേതനായ കെ. ദാമോദരന്റെ ഭാര്യ -സരസമ്മ ദാമോദരൻ (86) നിര്യാതയായി. പരേത തൊട്ടകം കൊല്ലശ്ശേരി കുടുംബാംഗമാണ്. മക്കൾ - എം.ഡി സാബു, എം.ഡി ബാബുരാജ് (സി പി ഐ വൈക്കം മണ്ഡലം സെക്രട്ടറി), എം.ഡി ബൈജു, എം.ഡി ബിജു, എം.എസ് ബിന്ദു. മരുമക്കൾ - ഷീബ, ശ്രീവിദ്യ (അധ്യാപിക, എസ്. എം.എസ്.എൻ എച്ച് എസ് എസ് വൈക്കം), രഞ്ജിനി (ചേർത്തല), അജിമോൾ (വെച്ചൂർ), കൃഷ്ണപ്രസാദ് (ചേർത്തല). സംസ്കാരം ഇന്ന് ( 01/12/2024) ഞായറാഴ്ച വൈകിട്ട് 3 ന് തോട്ടകം മാക്കാപറമ്പ് കുടുംബ വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.