Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Aug 2025 14:07 IST
Share News :
വൈക്കം: റിട്ടേഡ് കെ എസ് ആർ ടി സി സൂപ്രണ്ട് ടി.വിപുരം പുത്തൻപറമ്പിൽ ( അരവിന്ദം) ടി.ആർ ഉഷാകുമാരി (59) നിര്യാതയായി. സംസ്കാരം ഇന്ന് ( ഓഗസ്റ്റ് 31) ഞായറാഴ്ച വൈകിട്ട് 5 ന് വീട്ടുവളപ്പിൽ. ഭർത്താവ് ബി. അജികുമാർ (റിട്ടേഡ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ). മക്കൾ - പി. അളകനന്ദ (നഴ്സ് യു കെ), പി. അരവിന്ദൻ (ഇൻഫോപാർക്ക് കാക്കനാട്).
മരുമക്കൾ - സുജിത്.എസ്. നായർ (നഴ്സ് യു.കെ) , അർച്ചന.ആർ നായർ (ഡോക്ടർ പി.എച്ച് സി ഉദയനാപുരം).
Follow us on :
Tags:
More in Related News
Please select your location.