Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Dec 2024 21:34 IST
Share News :
വൈക്കം: വല്ലകം ഒറ്റയിൽ പരേതനായ കുര്യാക്കോസിൻ്റെ ഭാര്യ - ത്രേസ്യാമ്മ (91) നിര്യാതയായി. പരേത പൊതി സ്കൂൾ റിട്ടേഡ് അധ്യാപികയാണ്. സംസ്കാരം നാളെ (ഡിസംബർ 27) വെള്ളിയാഴ്ച രാവിലെ 10:30 ന് വല്ലകം സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: മോളി (റിട്ടേഡ് അധ്യാപിക സെൻ്റ് ലൂയിസ് യു പി എസ് വൈക്കം), ഡെയ്സി(റിട്ടേഡ് അധ്യാപിക സെൻ്റ് മേരീസ് എച്ച്എസ്എസ്,
വല്ലകം), സണ്ണി (ആരാധന ജൂവല്ലറി, പെരുവ),
ബെന്നി ( അഡ്വക്കേറ്റ് & നോട്ടറി, വൈക്കം), ബിജു (ബിനിനസ്സ്). മരുമക്കൾ - ജോസ് (നമ്പുകാട്ട്, പള്ളിപ്രത്തുശ്ശേരി), പീറ്റർ (വിരുത്തിയിൽ, മാൻവെട്ടം), ലാൻസി (പറപ്പള്ളിൽ, മുട്ടുചിറ), വിധു (മേത്തല, ചാലക്കുടി), പരേതയായ സോണിയ (ചാമക്കാലയിൽ തൊടുപുഴ).
Follow us on :
Tags:
More in Related News
Please select your location.