Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - പ്രൊഫഷണല്‍ നാടകനടൻ കടുത്തുരുത്തി മാന്നാര്‍ വാര്യത്തുവീട്ടില്‍ ബാബുരാജ് (64).

26 Oct 2026 17:49 IST

santhosh sharma.v

Share News :

വൈക്കം: പ്രൊഫഷണല്‍ നാടകനടനും സിനിമ, സീരിയല്‍ അഭിനേതാവുമായ കടുത്തുരുത്തി മാന്നാര്‍ വാര്യത്തുവീട്ടില്‍ ബാബുരാജ് (64) അന്തരിച്ചു. പിതാവ് കടുത്തുരുത്തി കപ്പിലുമാവുങ്കല്‍ പരേതനായ കെ.എന്‍. ഭാസ്‌കരന്‍. മാതാവ് - ലളിതമ്മ. ഭാര്യ - നിഷ. മക്കള്‍ - മമത, മിഥുന്‍ (മില്‍ട്രി), മരുമകന്‍ - അനുശങ്കര്‍ (മറവൻതുരുത്ത് ). സംസ്‌കാരം നാളെ ( ഒക്ടോബർ - 27) ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 ന് മാന്നാര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള വീട്ടുവളപ്പില്‍.

Follow us on :

More in Related News