Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2026 23:24 IST
Share News :
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് മാർക്കറ്റിലെ മലഞ്ചരക്ക്, പച്ചമരുന്ന് വ്യാപാരി ഇടവട്ടം പുലിമിറ്റത്തിൽ പരേതനായ കൊച്ചുവാവ, അമ്മിണി അമ്മാൾ ദമ്പതികളുടെ മകൻ പി.കെ സുനിൽകുമാർ (55 )നിര്യാതനായി.
ഭാര്യ - കെ.എൻ ശ്രീലതയമ്മാൾ (എ.എസ്.ഐ ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ). മക്കൾ - കൃഷ്ണപ്രിയ, ഹരിഗോവിന്ദ് . സംസ്ക്കാരം നാളെ (നവംബർ - 02) തിങ്കളാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.