Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2026 12:06 IST
Share News :
വൈക്കം: ചേർത്തല നഗരസഭ മുപ്പതാം വാർഡിൽ തേജസ് വീട്ടിൽ പ്രഭാകരൻ (93) നിര്യാതനായി. ഭാര്യ - ഇന്ദിര.
മക്കൾ - ബിജു, ബിനു (പ്രൊഫസർ, എഞ്ചിനിയറിംഗ് കോളേജ് എറണാകുളം), ശ്രീജിത (പ്രഥമാധ്യാപിക, തിരുനെല്ലൂർ സ്‌കൂൾ). മരുമക്കൾ - ഹരി (എഞ്ചിനിയർ, മുംബൈ), ഡോ. ഡീവർ പ്രഹ്ളാദ് (താലൂക്ക് ആശുപത്രി വൈക്കം). സംസ്കാരം ഇന്ന് (01.11.26) വൈകിട്ട് 5 ന്.
Follow us on :
Tags:
More in Related News
Please select your location.