Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- തലമുറകളെ തിരുവാതിരകളി പഠിപ്പിച്ച ഗുരുനാഥ, വടയാർ വാതപ്പള്ളിൽ ലീലാമണിയമ്മ (87).

10 Jan 2026 11:49 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലമുറകളെ തിരുവാതിരകളി പഠിപ്പിച്ച ഗുരുനാഥ തലയോലപ്പറമ്പ് വടയാർ വാതപ്പള്ളിൽ ലീലാമണിയമ്മ (87) നിര്യാതയായി. വടയാർ 915-ാം നമ്പർ എൻ എസ് എസ് കരയോഗം അംഗമായ ലീലാമണിയമ്മയ്ക്ക് നിരവധിയായ ശിഷ്യരുണ്ട്. മക്കൾ - അശോക് കുമാർ (മാഹി), അനിൽകുമാർ. മരുമക്കൾ - ഷൈമ അശോക്, അന്നപൂർണ്ണേശ്വരി അനിൽ. സംസ്ക്കാരം നാളെ (ജനുവരി 11) ഞായറാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ.

Follow us on :