Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2025 23:03 IST
Share News :
വൈക്കം: തോട്ടകം മണ്ണാറംകുന്നേൽ ഇ. കെ പത്മാക്ഷി (74) നിര്യാതയായി. പരേത മുളക്കുളം ഇത്താക്കുംചേരിൽ കുടുംബാംഗമാണ്. സംസ്ക്കാരം നാളെ (ജുലൈ 19 ) ശനിയാഴ്ച വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. ഭർത്താവ് - എൻ. രാമകൃഷ്ണൻ (റിട്ടേഡ് ബി എസ് എൻ എൽ ). മക്കൾ - എം. ആർ ബോബി (തോട്ടകം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ).വികാസ് നോബി(മാനേജർ കെ ടി ഡി സി, വൈക്കം).മരുമക്കൾ - ഹൈമി ബോബി (ജില്ലാ പഞ്ചായത്ത് അംഗം തലയാഴം ഡിവിഷൻ), ഷൈമോൾ(കെ ടി ഡി സി, കുമരകം).
Follow us on :
Tags:
More in Related News
Please select your location.