Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - തലയോലപ്പറമ്പ് തോരണത്തിൽ ടി.വി. ശ്രീധരൻ (കുഞ്ഞുമോൻ- 66).

31 Mar 2025 00:24 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : തലയോലപ്പറമ്പ് തിരുപുരം - മാത്താനം തോരണത്തിൽ ടി.വി. ശ്രീധരൻ (കുഞ്ഞുമോൻ- 66). നിര്യാതനായി. ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് ടൗൺ വാർഡ് ജനറൽ സെക്രട്ടറി, കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് KK NTC വൈക്കം നിയോജക മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു.ഭാര്യ - പ്രകാശിനി. കെ.കെ. (വരിക്കാം കുന്ന് കൊച്ചവനാട്ടിൽ കുടുംബാഗം). മകൾ - ശ്രീക്കുട്ടി ശ്രീധരൻ (അഥിതി അദ്ധ്യപിക ദേവമാത കോളേജ് കുറവിലങ്ങാട് ). മരുമകൻ - സനൽ എ.എസ്. (വൈക്കം അർബൻ സൊസൈറ്റി ). സംസ്കാരം ഇന്ന് (മാർച്ച്‌ 31) തിങ്കൾ ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ.


Follow us on :

More in Related News