Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - റിട്ടേഡ് ബി.എസ്.എൻ.എൽ എൻജിനീയർ കീഴൂർ ആറാക്കൽ എ.റ്റി ജേക്കബ് (ചാക്കോച്ചൻ -70).

18 Sep 2025 22:07 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : റിട്ടേഡ് ബി.എസ്.എൻ.എൽ എൻജിനീയർ കീഴൂർ ആറാക്കൽ എ.റ്റി ജേക്കബ് (ചാക്കോച്ചൻ -70) നിര്യാതനായി. സംസ്കാരം നാളെ (സെപ്തംബർ 19 ) വെള്ളിയാഴ്ച വൈകിട്ട് 3 ന് പൊതി കാലയാത്ത്‌കുന്ന് സെന്റ് ആന്റണിസ് ദേവാലയത്തിൽ. ഭാര്യ- ഗ്രേസി ജേക്കബ് (തലയോലപ്പറമ്പ് ഇടപ്പള്ളിയിൽ കുടുംബാംഗം). മക്കൾ - ടോംസ് ജേക്കബ്, ടോൺസ് ജേക്കബ്.    മരുമകൾ - ബീനാ ടോംസ് (അയർകുന്നം കൊറ്റത്തിൽ കുടുംബാംഗം).



Follow us on :

More in Related News