Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരമം :കോണോട്ട് ഇബ്രാമണ്ണിൽ കോയട്ടി ഹാജി (72)

27 May 2024 12:10 IST

- Koya kunnamangalam

Share News :

കുന്ദമംഗലം : കോണോട്ട് ഇബ്രാ മണ്ണിൽ കോയട്ടി ഹാജി ( 72 ) നിര്യാതനായി ഭാര്യ : നബീസ മക്കൾ ഷമീർ ( ലക്സസ് സൂപ്പർ മാർക്കറ്റ് ) , സുഹറ , സമീറ മരുമക്കൾ : അസീസ് കാരന്തൂർ ( സി.എം ബേക്കറി ) ഷറഫുദ്ദീൻ പിലാശ്ശേരി , സഫീന മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് കോണോട്ട് ജുമാ മസ്ജിദ്

Follow us on :

More in Related News