Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jun 2025 15:44 IST
Share News :
മേപ്പയൂർ: മേപ്പയൂരിലും പരിസര പ്രദേശങ്ങളിലും വർദ്ധിച്ച് വരുന്ന തെരുവ് നായ്ക്കളുടെ ശല്യത്തിന് ശ്വാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മേപ്പയൂർ മണ്ഢലം കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ മേപ്പയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ജില്ലാ കോൺഗ്രസ്സ്കമ്മറ്റി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ധർണ്ണ ഉദ്ഘാടനം ചെയ്തു.
മണ്ഢലം പ്രസിഡൻ്റ് പി.കെ. അനീഷ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ഇ.അശോകൻ ,ബ്ലോക്ക് പ്രസിഡൻ്റ് കെ.പി. രാമചന്ദ്രൻ, ഇ.കെ. മുഹമ്മദ് ബഷീർ ,പറമ്പാട്ട് സുധാകരൻ ,സി.പി. നാരായണൻ ,സി.എം. ബാബു ,ശ്രീനിലയം വിജയൻ ,ടി.കെ. അബ്ദുറഹിമാൻ, സുധാകരൻ പുതുക്കുളങ്ങര എന്നിവർ സംസാരിച്ചു ,എടയിലാട്ട് ഉണ്ണികൃഷ്ണൻ ,പി.കെ. പ്രകാശൻ, കെ.എം. ശ്യാമള ,സത്യൻ വിളയാട്ടൂർ ,ഷബീർ ജന്നത്ത് ,റിൻജുരാജ്, പി.കെ. രാഘവൻ, പ്രസന്ന ചൂരപ്പറ്റ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.