Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിമത നേതാക്കളെ കോൺഗ്രസ് പുറത്താക്കി

02 Sep 2024 22:42 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം: കോൺഗ്രസിലെ വിമത നേതാക്ക ളെ പുറത്താക്കിയ തായി ജില്ലാ നേതൃത്വം . അമ്പലപ്പാറ ചുനങ്ങാട്ടെ  

സി ടി സലിം ,

കെ രവീന്ദ്രൻ എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ഡി സി സി പ്രസിഡൻ്റ് എ തങ്കപ്പൻ 

പത്രക്കുറിപ്പിൽ അറിയിച്ചു. ഇതിൽ സലിം മുൻ മണ്ഡലം ഭാരവാഹിയാണ് .

മുരിക്കുംപറ്റ കേന്ദ്രീകരിച്ച് കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സമാന്തര സംഘടന രൂപീകരിക്കാൻ മുൻ കൈയ്യെടുത്തവരാണ് നടപടിക്ക് വിധേയരായ രണ്ടു പേരും . പാർലമെൻ്റ് തിരഞ്ഞെ

ടുപ്പ് കാലം മുതൽ പാർട്ടിക്കും യു ഡി എഫ് സ്ഥാനാർത്ഥിക്കു

മെതിരെ പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നതിൻ്റെ ഭാഗമായാണ് നടപടിയെന്ന് പത്രക്കു റിപ്പിൽ പറയുന്നു .

Follow us on :

More in Related News