Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊയ്ത്തുത്സവം നടത്തി

25 Apr 2025 11:05 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: കീഴ്പ്പയ്യൂർ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ കൊയ്ത്തുത്സവം നടത്തി.മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി പ്രസിഡൻ്റ് സൂപ്പി പുറക്കൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ അഷിത നടുക്കാട്ടിൽ, കൃഷി ഓഫീസർ ഡോ.അപർണ,എടയിലാട്ട് ഉണ്ണികൃഷ്ണൻ, അശോകൻ കിഴക്കയിൽ, മോഹനൻ കൂഴിക്കണ്ടി, ടി.രവീന്ദ്രൻ, മൊയ്തി താവന, എ.പി. മൊയ്തി, ടി.ഒ.ശങ്കരൻ , ആനന്ദ് കൃഷ്ണ എന്നിവർ സംസാരിച്ചു.

Follow us on :

Tags: