Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാഴകൃഷി വെട്ടി നശിപ്പിച്ചതായി പരാതി.

13 Jul 2024 10:47 IST

Preyesh kumar

Share News :

പേരാമ്പ്ര. വെള്ളിയൂരിലെ വി.വി .അസൈനാറും,

വി. പി .ബാലനും ചേർന്ന് നടത്തുന്ന വാഴകൃഷി വെട്ടി നശിപ്പിച്ചതായി പേരാമ്പ്ര പോലീസിൽ പരാതി.

ടി.പി രാമകൃഷ്ണൻ എം.എൽ.എയുടെ ഭാര്യാ സഹോദരൻ ശശിന്ദ്രനാണ് മൂപ്പെത്താറായ

നേന്ത്ര വാഴകൾവെട്ടിയതെന്ന് പരാതിയിൽ പറയുന്നു. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി.


വിളവെടുക്കറായ വാഴകൾ വെട്ടി നശിപ്പിച്ച ശശീന്ദ്രനെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് നൊച്ചാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.,മണ്ഡലം പ്രസിഡന്റ്. വി.വി. ദിനേശൻ , ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്, കെ.മധു കൃഷ്ണൻ , ബ്ലോക്ക് ഭാരവാഹികളായ പിഎം . പ്രകാശൻ, ഇ. ടി . ഹമീദ്, മണ്ഡലം ഭാരവാഹികളായ .പി. മൂസ്സ കുട്ടി, ബാലകൃഷ്ണൻ നായർ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.

Follow us on :

Tags:

More in Related News