Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Sep 2024 22:19 IST
Share News :
പേരാമ്പ്ര: മാഫിയ സംഘങ്ങളുടെ സംരക്ഷകനായി മാറിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പേരാമ്പ്രയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ഡി സി സി ജനറൽ സെക്രട്ടറിമാരായ രാജൻ മരുതേരി ,പി.കെ. രാഗേഷ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.മധു കൃഷ്ണൻ, പി.എം. പ്രകാശൻ, ഷിജു കെ.ദാസ് ,വി.വി. ദിനേശൻ, പി.എസ്സ് സുനിൽകുമാർ, കുഞ്ഞബ്ദുള്ള വാളൂർ, വി.കെ. സുഭാഷ്, വി.പി സുരേഷ്, അശോകൻ മുതുകാട്, കെ.സി .ഗോപാലൻ, അർജുൻകറ്റയാട്ട്, മോഹനൻ പി.കെ, മായിൻകുട്ടി, രാമചന്ദ്രൻ ആയാടത്തിൽ, ശശി ശിശിരം, എ. ഗോവിന്ദൻ ,ആർ.പി .അക്ഷയ്, പി.വി.മൊയ്തി, ചന്ദ്രൻ പടിഞ്ഞാറക്കര , ഷൈലജ ചെറുവോട്ട് തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.