Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Sep 2024 13:21 IST
Share News :
അരിക്കുളം: എ.ഡി.ജി.പി പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണമെന്ന് ഡി.സി.സി. പ്രസിഡണ്ട് അഡ്വ : കെ. പ്രവീൺകുമാർ . ഭരണമുന്നണി എം.എൽ.എ. തന്നെ ആരോപണം ഉന്നയിച്ചിട്ടും ഭരണത്തലവൻ മൗനത്തിലിരിക്കുന്നത് കുറ്റസമ്മതത്തിന് തുല്യമാണ്. കോൺഗ്രസ് അരിക്കുളം മണ്ഡലം ക്യാമ്പ് എക്സിക്യുട്ടീവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
മണ്ഡലം പ്രസിഡണ്ട് ശരി ഊട്ടേരി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. മെമ്പർ പി. രത്നവല്ലി ,ഡി.സി.സി. സെക്രട്ടറിമാരായ മുനീർ എരവത്ത്, . ഇ . അശോകൻ, ബ്ളോക് പ്രസിഡണ്ട് കെ.പി. രാമചന്ദ്രൻ , സംഘാടക സമിതി കൺവീനർ രാമചന്ദ്രൻ നീലാംബരി, മണ്ഡലം ഭാരവാഹികളായ സുമേഷ് സുധർമൻ, പി.കെ.കെ. ബാബു എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.