Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേലക്കര ഉപതിരഞ്ഞെടുപ്പ്; BJP, NDA സ്ഥാനാർഥി കെ. ബാലകൃഷ്ണൻ്റെ നാമനിർദ്ദേശ പത്രികാ സമർപ്പണം .

23 Oct 2024 16:44 IST

Arun das

Share News :

ചേലക്കര ഉപതിരഞ്ഞെടുപ്പ്;

 BJP, NDA സ്ഥാനാർഥി കെ. ബാലകൃഷ്ണൻ്റെ നാമനിർദ്ദേശ പത്രികാ സമർപ്പിച്ചു.

വടക്കാഞ്ചേരി BJP മണ്ഡലം ഓഫീസിൽ നിന്നും റോഡ് ഷോയായി തലപ്പിള്ളി താലൂക്ക് ഓഫീസിലെത്തിയായിരുന്നു പത്രികസമർപ്പിച്ചത്.

BJP ജില്ലാ പ്രസിഡണ്ട് അഡ്വ.അനീഷ് കുമാർ, ജില്ലാ ജനറൽ സെക്രറിമാരായ ജസ്റ്റിൻ ജേക്കബ്, ഹരി, ചേലക്കര മണ്ഡലം പ്രസിഡണ്ട് പി. എസ് കണ്ണൻ എന്നിവരോടൊപ്പമാണ് സ്ഥാനാർഥി പത്രികാ സമർപ്പണത്തിനെത്തിയത്


വടക്കാഞ്ചേരിയിൽ നടന്ന റോഡ് ഷോക്ക് BJP വടക്കാഞ്ചേരി മണ്ഡലം പ്രസിഡണ്ട് നിത്യാസാഗർ, എരിയാ പ്രസിഡണ്ട്മാരായ കൃഷ്ണനുണ്ണി , രജിത്ത്, കൗൺസിലർ കവിത കൃഷ്ണനുണ്ണി

തുടങ്ങി BJP, NDA നേതാക്കൻമാരും പ്രവർത്തകർ നേതൃത്വം നൽകി


Follow us on :

More in Related News