Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ ബസ് പണിമുടക്ക് തുടരുന്നു.

05 Aug 2024 09:44 IST

Preyesh kumar

Share News :

പേരാമ്പ്ര: കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ ഇന്നലെ യാരംഭിച്ച സ്വകാര്യ ബസ് മിന്നൽ പണിമുടക്ക് തുടരുന്നു. ബസ് ജീവനകാരെ  മർദിച്ചവരെ അറസ്റ്റ് ചെയ്യുന്നതു വരെ ബസ് സർവീസ് നിർത്തിവെച്ചു പ്രതിഷേധിക്കുമെന്ന് തൊഴിലാളികൾ അറിയിച്ചു.

അതേ സമയം ഇന്നലെ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി കൂടുതൽ സർവ്വീസ് നടത്തിയിരുന്നു. എരഞ്ഞി അമ്പലത്തിനടുത്ത് വെച്ച് ബസ്സിന് നേരെ കല്ലേറ് ഉണ്ടായി. പരിക്കേറ്റ ഡ്രൈവർ മനോജിനെ പേരാമ്പ്ര താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് നിന്നും മാനന്തവാടിക്ക് പോവുകയായിരുന്ന കെ.എസ്‌.ആർ.ടി.സി ബസിന് നേരെയായിരുന്നു കല്ലേറ്.


Follow us on :

Tags:

More in Related News