Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുസ്തകങ്ങൾ കൈമാറി

28 Jul 2026 15:18 IST

Jithu Vijay

Share News :

മലപ്പുറം : മലപ്പുറം മുനിസിപ്പാലിറ്റിയിലെ ശിഹാബ് തങ്ങൾ മെമ്മോറിയൽ ലൈബ്രറിയിലേക്ക് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വനിതാ വിഭാഗം മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി നൽകിയ പുസ്തകങ്ങൾ ജില്ലാ പ്രസിഡന്റ് സി. എച്ച്. സാജിദയിൽ നിന്ന് മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ അഡ്വ:റിനിഷ റഫീഖ് ഏറ്റുവാങ്ങി.


ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി അംഗം ഖൈറുന്നിസ, മലപ്പുറം ഏരിയാ സമിതി അംഗം ടി. ടി. മൈമൂന, മലപ്പുറം മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആബിദ, വൈസ് ചെയർമാൻ ജിത്തു, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹാരിസ് ആമിയൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ഷിഹാബ്, ഷിറീൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News