Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ്, വടയാർ കുറുപ്പം വീട്ടിൽ ഭാസ്കരൻ നായർ ( 97) നിര്യാതനായി.

19 Dec 2024 18:38 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വടയാർ കുറുപ്പം വീട്ടിൽ ഭാസ്കരൻ നായർ ( 97) നിര്യാതനായി.

ഭാര്യ - സരസ്വതി അമ്മ.(മുഹമ്മ കൊണ പ്രക്കാട്ട് കുടുംബാംഗം). മകൻ - ഉദയ ബാബു മരുമകൾ - ശ്രീകല. സംസ്ക്കാരം ഇന്ന് (ഡിസംബർ 19 ) വ്യാഴാഴ്ച രാത്രി 8.30 ന് വീട്ടുവളപ്പിൽ.

Follow us on :

More in Related News