Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം തൊട്ടാപ്പ് ഫോക്കസ് റോഡിൽ താമസിച്ചിരുന്ന പരേതനായ പുത്തൻപുരയിൽ ബാവു ഭാര്യ ഫാത്തിമ്മ അന്തരിച്ചു

04 Aug 2025 21:22 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം തൊട്ടാപ്പ് ഫോക്കസ് റോഡിൽ താമസിച്ചിരുന്ന പരേതനായ പുത്തൻപുരയിൽ ബാവു ഭാര്യ ഫാത്തിമ്മ(65)അന്തരിച്ചു.ഖബറടക്കം ചൊവ്വാഴ്ച്ച കാലത്ത് 10 മണിക്ക് ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ.മക്കൾ:കാസിം,ബുഷറ,അഫ്സത്ത്,പരേതനായ ഉമ്മർ.മരുമക്കൾ:സവാഹിർ,ജാസ്മിൻ. 

Follow us on :

More in Related News