Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പയ്യൂർ ഹയർ സെക്കണ്ടറിയിൽ ബാസ്ക്കറ്റ് ബോൾ ഗ്രൗണ്ട് ഇനി പരിശീലനത്തിന് സജ്ജം

04 Feb 2025 17:48 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ :ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ മേപ്പയ്യൂരിൽ 6.43 കോടി രൂപ ചിലവഴിച്ച് നിർമിച്ച സ്പോർട്ട്സ്ഫെസിലിറ്റേഷൻ സെന്റർ ഉൾപ്പെടെ സിന്തറ്റിക് ട്രാക്ക് , വോളി ബോൾ ഗ്രൗണ്ട്, ബാസ്കറ്റ് ബോൾ ഗ്രൗണ്ട് എന്നിവയിൽ ബാസ്കറ്റ് ബോൾ ഗ്രൗണ്ടിനാവശ്യമായ ആധുനികരീതിയിലുള്ള പോർട്ടബിൾ പോസ്റ്റ് സ്ഥാപിച്ചു. പൂർവ്വ വിദ്യാർത്ഥികളായ ബാസ്കറ്റ് ബോൾ കളിക്കാരുടെയും, പൂർവ്വാദ്ധ്യാപകരുടെയും, വിദ്യാലയത്തിലെ അദ്ധ്യാപകരുടെയും മറ്റ് അഭ്യുദയാകാംക്ഷികളുടെമേപ്പയ്യൂർ ഹയർ സെക്കണ്ടറിയുടെ ബാസ്ക്കറ്റ് ബോൾ സ്വപ്നം പൂവണിയുന്നു



മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ 6.43 കോടി രൂപ ചിലവഴിച്ച് നിർമിച്ച സ്പോർട്ട്ഫെസിലിറ്റേഷൻ സെന്റർ ഉൾപ്പെടെ സിന്തറ്റിക് ട്രാക്ക് , വോളി ബോൾ ഗ്രൗണ്ട്, ബാസ്കറ്റ് ബോൾ ഗ്രൗണ്ട് എന്നിവയിൽ ബാസ്കറ്റ് ബോൾ ഗ്രൗണ്ടിനാവശ്യമായ ആധുനികരീതിയിലുള്ള പോർട്ടബിൾ പോസ്റ്റ് സ്ഥാപിച്ചു. പൂർവ്വ വിദ്യാർത്ഥികളായ ബാസ്കറ്റ് ബോൾ കളിക്കാരുടെയും, പൂർവ്വാദ്ധ്യാപകരുടെയും, വിദ്യാലയത്തിലെ അദ്ധ്യാപകരുടെയും മറ്റ് അഭ്യൂദയാകാംക്ഷികളുടെയും സഹായം സ്വീകരിച്ചാണ് പോർട്ടബിൾ പോസ്റ്റിനാവശ്യമായ രണ്ടര ലക്ഷം രൂപ സമാഹരിച്ചത്. പേരാമ്പ്ര എം എൽ എ ടി.പി.രാമക്യഷ്ണൻ ബാസ്കറ്റ് ബോൾ ബാസ്കറ്റ് ചെയ്ത് കൊണ്ട് പോർട്ടബിൾ പോസ്റ്റ് സ്കൂളിന് സമർപ്പി സമർപ്പിച്ചു. 


വിവിധ മേളകളിൽ മികച്ച പ്രകടനം കാഴ്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഇതോടൊപ്പം നടന്നുസ്കൂൾ പ്രിൻസിപ്പൽ എം.സക്കീർ  സ്വാഗതം പറഞ്ഞ പരിപാടിയിൽ  പി ടി എ പ്രസിഡന്റ് വി.പി. ബിജു അദ്ധ്യക്ഷത വഹിച്ചു. മ മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ മുഖ്യാതിഥിയായി.പോർട്ടബിൾ പോസ്റ്റ് നിർമാണ കമ്മറ്റി ചെയർ ചെയർമാൻ കെ രാജീവൻ , ഷബീർ ജന്നത്ത് , വി മുജീബ് , ലിജി അമ്പാളി, അർച്ചന വി ആർ, നിഷിദ് കെ , എൻ വി നാരായണൻ , കെ.കെ.സുനിൽ , പി.കെ.രാഘവൻ  എന്നിവർ സംസാരിച്ചു സമീർ പി നന്ദി പറഞ്ഞുയും സഹായം സ്വീകരിച്ചാണ് പോർട്ടബിൾ പോസ്റ്റിനാവശ്യമായ രണ്ടര ലക്ഷം രൂപ സമാഹരിച്ചത്. പേരാമ്പ്ര എം എൽ എ ശ്രീ ടി.പി രാമക്യഷ്ണൻ ബാസ്കറ്റ് ബോൾ ബാസ്കറ്റ് ചെയ്ത് കൊണ്ട് പോർട്ടബിൾ പോസ്റ്റ് സ്കൂളിന് സമർപ്പി സമർപ്പിച്ചു. വിവിധ മേളകളിൽ മികച്ച പ്രകടനം കാഴ്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഇതോടൊപ്പം നടന്നുസ്കൂൾ പ്രിൻസിപ്പൽ സക്കീർ എം സ്വാഗതം പറഞ്ഞ പരിപാടിയിൽ വിപി ബിജു പി ടി എ പ്രസിഡന്റ്, അദ്ധ്യക്ഷത വഹിച്ചു. മുഖ്യ അതിഥി മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ, പോർട്ടബിൾ പോസ്റ്റ് നിർമാണ കമ്മറ്റി ചെയർ ചെയർമാൻ കെ രാജീവൻ , ഷബീർ ജന്നത്ത് , വി മുജീബ് , ലിജി അമ്പാളി, അർച്ചന വി ആർ, നിഷിദ് കെ , എൻ വി നാരായണൻ , സുനിൽ കെ കെ , രാഘവൻ പി.കെ എന്നിവർ സംസാരിച്ചു സമീർ പി നന്ദി പറഞ്ഞു

Follow us on :

Tags:

More in Related News