Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Nov 2024 22:14 IST
Share News :
അഴകം സ്വദേശിനി സരസ്വതി ടീച്ചര്‍ നിര്യാതയായി.
കൊടകര: അഴകം വിളക്കത്തലത്ത് പരേതനായ നാരായണന്‍കുട്ടി ഭാര്യ സരസ്വതി(82)നിര്യാതയായി. . ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിലെ മുന്‍ അധ്യാപികയാണ് . സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.മക്കള്‍: സുരേഷ് കുമാര്‍, ശ്രീകുമാര്‍, രാംകുമാര്‍
മരുമക്കള്‍: സിത്താര, പരേതയായ ആശ
Follow us on :
Tags:
More in Related News
Please select your location.