Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകി

22 Aug 2024 12:01 IST

Preyesh kumar

Share News :

കൂത്താളി: വയനാട് ദുരിത ബാധിതർക്ക് കൈത്താങ്ങായി കൂത്താളി ഹയർ സെക്കന്ററി സ്കൂൾ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ .ഭുരിത

ബാധിതർക്കായി സ്‌മൃതിയോരം 83-86 ബാച്ച് 

സഹായം നൽകി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്കുള്ള തുക

കൂ:ത്താളി വില്ലേജ് ഓഫിസർ ടി ഷിജുവിന്

കൂട്ടായ്മ സെക്രെട്ടറി ടി. വി മുരളി കൈമാറി.

കെ . സി .സുരേഷ്, ചന്ദ്രൻ ധനശ്രീ എന്നിവർ സംബന്ധിച്ചു.

Follow us on :

Tags:

More in Related News