Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാജൻ തിരുവോത്തിന് അസറ്റ് പേരാമ്പ്രയുടെ ആദരം.

28 Jul 2024 22:28 IST

Preyesh kumar

Share News :

പേരാമ്പ്ര: കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയ രാജൻ തിരുവോത്തിനെ അസറ്റ് പേരാമ്പ്ര ആദരിച്ചു.

അസറ്റ് ചെയർമാൻ സി.എച്ച്.ഇബ്രാഹിം കുട്ടി പൊന്നാടയണിയിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം യു.സി.ഹനീഫ, നസീർ നൊച്ചാട് എന്നിവർ പങ്കെടുത്തു. സ്കൂൾ ലൈബ്രറികൾക്ക് നൽകുന്നതിനു വേണ്ടി രാജൻ തിരുവോത്ത് നൽകിയ പുസ്തകങ്ങൾ അസറ്റ് ഭാരവാഹികൾ ഏറ്റു വാങ്ങി.

Follow us on :

Tags:

More in Related News