Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആശാ വര്‍ക്കര്‍ നിയമനം

01 Jun 2026 11:48 IST

Jithu Vijay

Share News :

പെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണ നഗരസഭാ പരിധിയില്‍ വരുന്ന 4, 7, 9, 10, 18, 22, 30 എന്നീ വാര്‍ഡുകളിലേക്ക് ആശാ വര്‍ക്കര്‍മാരെ നിയമിക്കുന്നതിനായി പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍പേഴ്സണ്‍ ചേംബറില്‍ വെച്ച് ജൂണ്‍ എട്ടിന് രാവിലെ 10ന് കൂടിക്കാഴ്ച നടക്കും. താത്പര്യമുളള വ്യക്തികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.


എസ്.എസ്.എൽ.സി. പാസ്സായ 25 നും 45 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. മുന്‍ ആശാ പ്രവര്‍ത്തക, ആരോഗ്യ മേഖലയില്‍ സന്നദ്ധ സേവനം നടത്തിയവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. അതാത് വാര്‍ഡ് പരിധിയിലെ സ്ഥിര താമസക്കാര്‍ ആയിരിക്കണം. ഫോണ്‍-9495999304.



Follow us on :

More in Related News