Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നയൂർ തെക്കിനേടത്ത് പടിയിൽ താമസിക്കുന്ന പരേതനായ പന്തായി അപ്പുണ്ണി മകൻ ബാലൻ അന്തരിച്ചു

15 Dec 2024 21:38 IST

MUKUNDAN

Share News :

പുന്നയൂർ:തെക്കിനേടത്ത് പടിയിൽ താമസിക്കുന്ന പരേതനായ പന്തായി അപ്പുണ്ണി മകൻ ബാലൻ(59)അന്തരിച്ചു.പുന്നയൂർ യൂണിറ്റ് ബിഎംഎസ് ചുമട്ടുതൊഴിലാളിയായിരുന്നു.ഭാര്യ:സുനന്ദ.മക്കൾ:സുബിത,സുമിഷ,അഖിഷ.മരുമക്കൾ:സനോജ്,പ്രദീപ്,രതീഷ്.സംസ്കാരം തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Follow us on :

More in Related News