Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Apr 2025 15:34 IST
Share News :
ഊരള്ളൂർ: മയക്ക്മരുന്നിനെതിരെ ആർ.ജെ. ഡി ഊരള്ളൂർ വാർഡ് കമ്മിറ്റി പ്രതിരോധ സായാഹ്നം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് എം.പി. ശിവാനന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. അപകട ലഹരിയും ജീവിത ലഹരിയും എന്ന വിഷയത്തിൽ എക്സൈസ് സബ്ബ് ഇൻസ്പക്ടർ ജയപ്രസാദ് ക്ലാസ് എടുത്തു. കെ.എം.മുരളീധരൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ എം. പ്രകാശൻ,അഷറഫ് വള്ളോട്ട്,ടി.പി. സുനിൽ, സി. വിനോദൻ,എം. സുനിൽ,പ്രീതി സുനിൽ, സി.എം.സുനിൽ,കെ.കെ. ഷിബീഷ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.