Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Oct 2026 10:13 IST
Share News :
വൈക്കം: കടന്നൽകുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ഞീഴൂർ കാട്ടാമ്പാക്ക് വടക്കേ നിരപ്പിൽ വടക്കുപുറം വീട്ടിൽ വി. എൻ ശിവൻകുട്ടി (78 )ആണ് മരിച്ചത്. ഞാറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ശിവൻകുട്ടി വീടിൻ്റെ സമീപത്തുള്ള പറമ്പിൽ നിന്നും വിറക് ശേഖിരിക്കുന്നതിനിടയിലാണ് കടന്നൽ കുത്തേറ്റത്. കുത്തേറ്റു അവശനായ ശിവൻ കുട്ടിയെ കുറവിലങ്ങാട് സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച വൈകിട്ട് 6 മണിയോടെ മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജാശുപത്രി മോർച്ചറിൽ. സംസ്‌കാരം പിന്നീട്. ഭാര്യ - അജിത. മക്കൾ - മിനി , മനു, മനോജ്. മരുമക്കൾ - ദാസ് ,കമൽ, ജിൻസി.
✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨
* PRESTIGE EXCLUSIVE SHOWROOM
35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.
* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.
* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.
* Opening Offers Await!
Smart EMI.
Card-ൽ അധിക ഡിസ്കൗണ്ട്.
Amazon Pay ക്യാഷ്ബാക്ക് അവസരം.
*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…
പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!
* ഇന്ന് തന്നെ സന്ദർശിക്കൂ!
Follow us on :
Tags:
More in Related News
Please select your location.