Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുട്ടാഞ്ചേരി തെക്കയിൽ അഹമ്മദ് കുട്ടി മരണപ്പെട്ടു.

27 Jan 2025 09:48 IST

enlight media

Share News :

മടവൂർ : മുട്ടാഞ്ചേരി തെക്കയിൽ അഹമ്മദ് കുട്ടി (78) മരണപ്പെട്ടു.

ഭാര്യ: നഫീസ

മക്കൾ: സുലൈമാൻ( KSEB നരിക്കുനി), താഹിറ, അഷ്റഫ് (ബാവ) ഖത്തർ, മരുമക്കൾ: അബ്ദു റസാഖ് പറമ്പിൽ ബസാർ, ബീവി മുറിയനാൽ, സഫീന പുല്ലാളൂർ


മയ്യത്ത് നമസ്കാരം ഉച്ചക്ക് 1 മണിക്ക് മുട്ടാഞ്ചേരി സിദ്ധിഖ് ജുമാമസ്ജിദിൽ


Follow us on :

More in Related News