Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം എസ് സി ജോഗ്രഫി ഒന്നാം റാങ്ക് നേടിയ അഭീഷാ പട്ടാളത്തിനെ ആദരിച്ചു

17 May 2024 20:27 IST

- Jithu Vijay

Share News :


തിരൂരങ്ങാടി : മദ്രാസ് യൂണിവേഴ്സിറ്റിയുടെ കീഴിൽ നടത്തപ്പെടുന്ന എം എസ് സി ജോഗ്രഫിയിൽ  തിരൂരങ്ങാടി വെള്ളിനക്കാട് സ്വദേശി അഭിഷാ പട്ടാളത്തിൽ ഒന്നാം റാങ്കിന് അർഹയായി. പട്ടാളത്തിൽ പുരുഷോത്തമന്റെയും ഷൈനി (ആശാ വർക്കർ ) എന്നിവരുടെ മകളാണ്. മദ്രാസ് യൂണിവേഴ്സിറ്റിക്ക് കീഴിൽ വരുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളിൽ നിന്നാണ് എം എസ് സീ 2023 – 2024 ബാച്ചിലെ വിദ്യാർത്ഥിനിയായ അഭിഷ' ഈ നേട്ടം കരസ്ഥക്മാക്കിയത്.   രാഷ്ട്രപതിയിൽ നിന്നും അവാർഡും ഫലകവും നൽകുന്ന പുരസ്ക്കാരമാണിത്

തിരൂരങ്ങാടി ഹൗസ് പ്രൊജക്റ്റ് ടീം ചെയർമാൻ കെ ടി മൊയ്തീൻകുട്ടി അവാർഡ് തുകയും മെമ്മെന്റയും സമ്മാനിച്ചു , വി എം ഹംസക്കോയ , സിറാജുദ്ദീൻ പൊറ്റയിൽ , അബ്ദുൽ റഹീം പൂക്കത്ത് എന്നിവർ പങ്കെടുത്തു

Follow us on :

Tags:

More in Related News