Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Apr 2025 20:02 IST
Share News :
മേപ്പയ്യൂർ: ചാവട്ട് പ്രദേശത്ത് ലഹരി ഉപയോഗിക്കുന്നതോ, വിൽപ്പനയോ ശ്രദ്ധയിൽ പെട്ടാൽ മുഖം നോക്കാതെ നടപടി
സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുവ കൂട്ടായ്മയായ ഡ്രീം ബോയ്സ്.
ഈ കാര്യങ്ങൾ സൂചിപ്പിച്ച് കൊണ്ട് ചാവട്ട് സെൻ്ററിൽ കൂറ്റൻ ബോർഡ് സ്ഥാപിച്ചു. പെരുന്നാൾ ദിനത്തിൽ ലഹരി വിരുദ്ധ കൂട്ടായ്മയും സംഘടിപ്പിച്ചു. ഇസ്മയിൽ മന്നാനി ഉദ്ഘാടനം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.