Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2025 09:08 IST
Share News :
കല്ലായി സ്റ്റാർ ടൈൽസ് കമ്പനിക്ക് സമീപത്തുള്ള പൊക്കാവ് നീന്തൽ കുളത്തിൽ ഇന്ന് രാവിലെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ കാപ്പാട് *'സൈൻ' വീട്ടിൽ അഹമ്മദ് റബ്ബ (18)* മുങ്ങി മരിച്ചു.
കുളിക്കുന്നതിനിടയിൽ മുങ്ങി താഴുകയായിരുന്നു.
ഉടനെ എത്തിയ മീഞ്ചന്ത ഫയർ ഫോഴ്സ് സ്കൂബ ടീമും നാട്ടുകാരും മുങ്ങിയെടുത്തു സ്വകാര്യ ആശുപതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാപ്പാട് പാടത്തൊടി ഉമ്മർ കോയയുടെയും കാരാട്ട് ഹസ്രത്തിൻ്റെയും മകനാണ്.
Follow us on :
Please select your location.