Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാലുശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിന് പിന്തുണയുമായി കാലിക്കറ്റ് റോട്ടറി സൺറൈസ് ക്ലബ്

23 Sep 2024 19:08 IST

- Enlight Media

Share News :

 

 ബാലുശ്ശേരി ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വൈറ്റ് ബോർഡുകളും സ്കൂളിലെ ഇന്നവേഷൻ ലാബിൽ സാങ്കേതിക പരിശീലന സഹായവും നൽകി. ഒരു വർഷത്തേക്കുള്ള റോബോട്ടിക് ഇലക്ട്രോണിക് സാങ്കേതിക സഹായമാണ് ഇതിലൂടെ സ്കൂളിന് ലഭ്യമാകുന്നത്. സൺറൈസ് റോട്ടറി ക്ലബ് പ്രസിഡന്റ് ഇബ്രാഹിം പാലാശ്ശേരി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഷൈബു കെ, ഇന്ദു ആർ, സുഹറ പി, ഷജിൽ യുകെ സഞ്ജയ് തോമസ്, ഇസാക്ക് സി ടി, ഷൈനി കെ എന്നിവർ സംസാരിച്ചു

Follow us on :

More in Related News