Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്ഷേമ പെൻഷൻ:സിപിഐഎം മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

20 Aug 2026 19:39 IST

MUKUNDAN

Share News :

ചാവക്കാട്:ക്ഷേമ പെൻഷൻ വീടുകളിൽ നേരിട്ട് നൽകുന്നത് നിർത്താൻ തീരുമാനിച്ച യൂഡിഎഫ് സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച്‌ സിപിഐഎം ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തല വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും സിപിഐഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി.ശിവദാസൻ ഉദ്ഘാടനം ചെയ്തു.എ.എ.മഹേന്ദ്രൻ അധ്യക്ഷത വഹിച്ചു.ബിൻസി സന്തോഷ്,മാലിക്കുളം അബ്ബാസ്,പി.യതീന്ദ്രദാസ്,കെ.എച്ച്.സലാം,അശോകൻ,ടി.എം.ഹനീഫ എന്നിവർ സംസാരിച്ചു. 

Follow us on :

More in Related News