Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വോട്ടിങ് മെഷീൻ പ്രചരണ യാത്ര ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു

16 Feb 2026 10:57 IST

Jithu Vijay

Share News :

മലപ്പുറം : നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള 2026 ലെ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇ.വി.എം/വി.വി.പാറ്റ് മെഷീനുകൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി ആരംഭിച്ച പ്രചരണ യാത്ര ജില്ലാ കളക്ടർ വി. ആർ വിനോദ് ഫ്ലാഗ് ഓഫ് ചെയ്തു. വോട്ടിംഗ് മെഷീന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തുക, വോട്ട് ചെയ്ത് പഠിക്കുന്നതിന് അവസരം ഒരുക്കുക എന്നിങ്ങനെയുള്ള ലക്ഷ്യത്തോടെയാണ് യാത്ര നടത്തുന്നത്. ഓഡിയോ-വിഷ്വല്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ച  ഡെമോണ്‍സ്ട്രേഷന്‍ വാനുകള്‍ ഓരോ നിയമസഭാ മണ്ഡലത്തിലും പര്യടനം നടത്തും. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും പ്രദര്‍ശന ക്യാംപയിനുകളും നടത്തും.

Follow us on :

More in Related News