Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻജനാധിപത്യം സംരക്ഷിക്കാൻ വോട്ട് ചെയ്യണം:ഉമാ തോമസ് എം ഏൽ എ .

19 Apr 2024 10:46 IST

- Preyesh kumar

Share News :

പേരാമ്പ്ര: ബഹുസ്വരതയും ജനാധിപത്യവും സംരക്ഷിക്കപ്പെടേണ്ട അവസാന സന്ദർഭമാണ് വോട്ടവകാശത്തിലൂടെ നമുക്ക് കൈവന്നതെന്ന് ഉമാ തോമസ് എം ഏൽ എ പറഞ്ഞു.എം കെ രാഘവന്റെ തെരഞ്ഞെടുപ്പ്

പ്രചാരണാർത്ഥം കായണ്ണയിൽ യൂ ഡി എഫ് പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ തോമസ്


.പി.സി. ബഷീർ അധ്യക്ഷനായി. യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് : പ്രസിഡൻ്റ് അഡ്വ: ഷിബു മീരാൻ. എം.ഋഷികേശൻ , നിസാർ ചേലേരി, പൊയിൽ വിജയൻ, സിറാജ് ചിറ്റേടത്ത് , സുഹാജ് നടുവണ്ണൂർ ,പി.പി. ശ്രീധരൻ് വി.സി.ഗിരീഷ്കുമാർ പി.സി.അസ്സെനാർ, സി. കെ. അസീസ്,റീന വെള്ളച്ചാലിൽ,സി.കെ. സുലൈഖ എന്നിവർ സംസാരിച്ചു..

Follow us on :

More in Related News