Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jan 2026 19:25 IST
Share News :
മലപ്പുറം ജില്ല സബ് ജൂനിയർ (ആൺകുട്ടികൾ/പെൺകുട്ടികൾ ) വോളി ബോൾ ചാമ്പ്യൻഷിപ്പ് 17/1/2026 ശനിയാഴ്ച ജില്ലാ വോളി ബോൾ അസോസിയേഷന്റെയും ബോധി യുവവേദി താനൂരിന്റെയും ആഭിമുഖ്യത്തിൽ പരിയാപുരം സെൻട്രൽ എ.യു.പി സ്കൂൾ താനൂർ (കുന്നും പുറത്ത്) വെച്ച് നടക്കുന്നു.പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ രാവിലെ 9 മണിക്ക് ഗ്രൗണ്ടിൽ എത്തിച്ചേരണമെന്ന് ജില്ലാ വോളി ബോൾ അസോസിയേഷൻ ഭാരവാഹികൾ അറിയിക്കുന്നു. ബന്ധപ്പെടേണ്ട നമ്പർ 9995136124 പ്രേമൻ മാസ്ററർ മേലയിൽ , പ്രസിഡണ്ട്, മലപ്പുറം ജില്ല വോളി ബോൾ അസാസിയേഷൻ
Follow us on :
More in Related News
Please select your location.