Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവത്തിന് കൊടിയേറി.

01 Sep 2024 18:47 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ നടന്നത്. സെപ്റ്റംബർ 7 ന് വിനായക ചതുർഥിയും സെപ്റ്റംബർ 8 ന് തിരുവാറാട്ടും നടക്കും.

Follow us on :

More in Related News