Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 May 2024 20:43 IST
Share News :
കടുത്തുരുത്തി: കോഴാ - ഞീഴൂർ റോഡിൽ ടാറിങ് ജോലികൾ ആരഭിക്കുന്നതിനാൽ 2024 മെയ് 15 ബുധനാഴ്ച്ച മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നതതായി , കേരള സംസ്ഥാന പൊതുമരാമത്ത് നിരത്തുകൾ വിഭാഗം, അസിസ്റ്റൻറ് എൻജിനീയറുടെ അറിയിപ്പിൽ പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.