Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Aug 2026 21:17 IST
Share News :
കോട്ടയം: വൈക്കം സ്വദേശി സലാലയിൽ കുഴഞ്ഞുവീണ് മരിച്ചു.തലയോലപ്പറമ്പ് കീഴൂർ സ്വദേശി ചുണ്ടമലയിൽ സാലിമോൻ (58) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ സലാല സെന്ററിലെ റസ്റ്റോറന്റിന് സമീപം കുഴഞ്ഞുവീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയ സാലിമോനെ പോലീസ് സ്ഥലത്തെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ശാന്തമ്മ സലാലയിൽ തന്നെയുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നു.
Follow us on :
Tags:
Please select your location.