Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡ്രൈവർമാരുടെ തസ്‌തികകളിലേക്ക് ഒഴിവ്

23 Jan 2026 20:16 IST

PALLIKKARA

Share News :

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ ഒഴിവുള്ള ഡ്രൈവർമാരുടെ തസ്‌തികകളിലേക്ക് 18 നും 41 നും ഇടയിൽ പ്രായമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളിൽ (കേരള പി എസ് സി നിയമന യോഗ്യത ) നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ 29/01/2026 ന് വൈകിട്ട് 5 മണിക്കകം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ലഭ്യമാക്കേണ്ടതാണ് സെക്രട്ടറി അറിയിച്ചു. 

Follow us on :

More in Related News