Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Feb 2025 15:43 IST
Share News :
ഉത്രാളി പൂരം പറ പുറപ്പാട് വെടിക്കെട്ടിന് അനുമതി.
മച്ചാട് മാമാങ്കം മണലിത്തറ വിഭാഗത്തിനും വെടിക്കെട്ടിന് അനുമതി ലഭിച്ചു.
ഹൈക്കോടതിയാണ് അനുമതി നൽകിയത്
ഉത്രാളികാവിൽ കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ 18 ന് പറ പുറപ്പാടിന് വെടിക്കെട്ട് നടത്തും.
മണലിത്തറ വിഭാഗം വെടിക്കെട്ടു മാമാങ്ക ദിനമായ 18 ന് കുതിര എഴുന്നള്ളിപ്പിന് മുന്നോടിയായി നടക്കും'
Follow us on :
Tags:
More in Related News
Please select your location.