Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാനാത്വത്തിൽ ഏകത്വമാണ് ഭാരതത്തിൻ്റെ ശക്തി :വി .ബി . രാജേഷ്

16 Aug 2024 11:07 IST

Preyesh kumar

Share News :

മേപ്പയൂർ : ഭാരതത്തെ ഇന്നും ജനാധിപത്യ രാജ്യമായി നിലനിൽക്കാൻ സഹായിക്കുന്നത് കോൺഗ്രസിൻ്റെ ദീർഘദർശനമാണെന്നും നാനാത്വത്തിൽ ഏകത്വമാണ് ഭാരതത്തിൻ്റെ ശക്തി എന്നും ഡി.സി.സി നിർവ്വാഹക സമിതി അംഗം

വി.ബി. രാജേഷ് അഭിപ്രായപ്പെട്ടു. നിടുമ്പൊയിൽ പ്രിയദർശിനി കലാവേദി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം ഉത്ഘാടനം ചെയ്ത് സംസാരിക്കുകകയായിരുന്നു അദ്ദേഹം .


കലാവേദി പ്രസിഡൻ്റ് എം.പി.വിപിൻ അധ്യക്ഷത വഹിച്ചു. എ.വാസു, പി. സജീവൻ, സി.എം. സുരേ?ഷ് ബാബു, ചാനത്ത് മനോജ്, എൻ.കെ.ശരത് കിഷോർ . എം.രേഷ്മ ,എസ്.എസ്.അശ്വന്ത് , ശ്യാം മോഹൻ എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News