Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Oct 2026 17:45 IST
Share News :
തലയോലപ്പറമ്പ്: അക്കാദമി ഓഫ്
ചെസ് എഡ്യൂക്കേഷൻ ആൻ്റ് ട്രെയിനിംഗ് സെൻ്ററിൻ്റെ (ACET T) നേതൃത്വത്തിൽ മൂന്നാമത് അഖില കേരള ചെസ് ടൂർണമെൻ്റ് ഒക്ടോബർ 25ന് തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ചെസ്സ് ടൂർണ്ണമെന്റിന്റെ ബുക്ക് നോട്ടീസ് പ്രകാശനം തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് അംഗം സമീൽ ഇബ്രാഹിം നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് കെ.കെ ഉണ്ണിക്കുട്ടൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജുപവിത്രൻ, ചെയർമാൻ വി.കെ രമേശൻ, ജനറൽ കൺവീനർ ബിനു മോഹൻ, കമ്മിറ്റിഅംഗങ്ങളായ ആർ. സുരേന്ദ്രനാഥ്, പി. ബാഹുലേയൻ തുടങ്ങിയവർ പങ്കെടുത്തു.
മൽസര വിജയികൾക്കായ് ഒന്നര ലക്ഷം രൂപയുടെ 86 ക്യാഷ് പ്രൈസുകൾ, 34 ട്രോഫികൾ 20 മെഡലുകൾ എന്നിവ സമ്മാനിക്കും. 15 വയസിൽ താഴെയുള്ള കുട്ടികൾക്കായി പ്രത്യേകം ചെസ് ടൂർണമെൻ്റും നടത്തുമെന്ന് സംഘാടകർ പറഞ്ഞു.
✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨
* PRESTIGE EXCLUSIVE SHOWROOM
35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.
* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.
* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.
* Opening Offers Await!
Smart EMI.
Card-ൽ അധിക ഡിസ്കൗണ്ട്.
Amazon Pay ക്യാഷ്ബാക്ക് അവസരം.
*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…
പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!
* ഇന്ന് തന്നെ സന്ദർശിക്കൂ!
Follow us on :
Tags:
More in Related News
Please select your location.