Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പയ്യൂരിൽ യു ഡി എഫ് കരിങ്കൊടി പ്രകടനം നടത്തി

20 May 2025 22:37 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: പിണറായി സർക്കാരിന്റെ ധൂർത്തിനും ദുർഭരണത്തിനുമെ

തിരെ എൽ ഡി എഫ് സർക്കാരിന്റെ

നാലാം വാർഷിക ദിനത്തിൽ

യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 

മേപ്പയ്യൂർ ടൗണിൽ കരിങ്കൊടി പ്രകടനവും പ്രതിഷേധയോഗവും നടത്തി. ഡി.സി.സി സെക്രട്ടറി ഇ.അശോകൻ ഉദ്ഘാടനം ചെയ്തു.


 യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷത വഹിച്ചു . യു ഡി എഫ് പഞ്ചായത്ത് കൺവീനർ കമ്മന അബ്ദുറഹ്മാൻ , കെ.പി. രാമചന്ദ്രൻ, എം.എം. അഷ്റഫ്, പി.കെ. അനീഷ് , കെ.എം.എ. അസീസ്, ആന്തേരി ഗോപാലകൃഷ്ണൻ, മുജീബ് കോമത്ത് സി.പി. നാരായണൻ, ഇല്ലത്ത് അബ്ദുറഹ്മാൻ, ശ്രീനിലയം വിജയൻ, കീഴ്പോട്ട് അമ്മത്, റാബിയ എടത്തിക്കണ്ടി, സി.എം. ബാബു, സംസാരിച്ചു. കരിങ്കൊടി പ്രകടനത്തിന് സുധാകരൻ

പുതുക്കുളങ്ങര, കീഴ്പോട്ട് പി മൊയ്തി , പെരുമ്പട്ടാട്ട് അശോകൻ,

ആർ.കെ. ഗോപാലൻ ഹുസൈൻ കമ്മന, അനുരാഗ് കെ.കെ., വി.പി. ജാഫർ,റിഞ്ചു രാജ്, അജ്നാസ് കാരയിൽ, കെ.എം. ശ്യാമള , ഷർമിന കോമത്ത്, സഞ്ജയ് കൊഴുക്കല്ലൂർ വള്ളിൽ രവി, വി.വി. നസ്റുദ്ദീൻ, അഷിദ നടുക്കാട്ടിൽ എം.വി. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Follow us on :

Tags:

More in Related News