Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2025 15:40 IST
Share News :
അരിക്കുളം:കുറ്റിക്കണ്ടി മുക്ക്-മക്കാട്ട് താഴെ റോഡ് ഗതാഗത യോഗ്യമാക്കുക,കല്ലാത്തറ കുടിവെള്ള പ്രശ്നം പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് നാലാം വാർഡ് കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു.
ഇ.കെ അഹമ്മദ് മൗലവി അധ്യക്ഷനായി.എം.എസ്.എഫ് പേരാമ്പ്ര നിയോജകമണ്ഡലം വൈസ്പ്രസിഡന്റ് ഷുഹൈബ് തറമ്മൽ മുഖ്യപ്രഭാഷണം നടത്തി.ശശി ഊട്ടേരി,കെ. അഷ്റഫ്,യൂസഫ് കുറ്റിക്കണ്ടി,ഒ.കെ. ചന്ദ്രൻ മാസ്റ്റർ,അമ്മത് പൊയിലങ്ങൽ, എൻ.കെ.അഷ്റഫ് ,അബ്ദുൽസലാം തറമ്മൽ,
പി.കെ.കെ. ബാബു,കെ.എം. അനിൽകുമാർ,അബ്ദുൽസലാം അരിക്കുളം,ശ്രീധരൻ കണ്ണമ്പത്ത്,
അൻസിന കുഴിച്ചാലിൽ,ലതേഷ് പുതിയെടുത്ത്, പി.സി.പത്മനാഭൻ ,മോഹൻദാസ്,ടി.മുത്തു കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.നൗഫൽ ആർ,നജ്മ എളംമ്പിലാവിൽ,സൗദ കുറ്റിക്കണ്ടി, കെ.ടി.വാഹിനി ,ഫൗസിയ കുറ്റിക്കണ്ടി,റംസൂദ്ധിൻ ആർ,സി.എം. ഗോപാലൻ,ഷസൂദ്ധിൻ എരികണ്ടി മീത്തൽ,മോഹനൻ പി.എം,ഷക്കിർ കുറ്റിക്കണ്ടി,
കെ എം.സുബൈർ , ആർ.എം.നൗഷാദ്,ഷാലാസ് മക്കാട്ട് മീത്തൽ,കെജുകെ.ടി. ജൂനൈദ് ,ഇ.കെ.ആഷിഖ് തുടങ്ങിയവർ ധർണ്ണക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.