Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Oct 2026 23:36 IST
Share News :
മസ്‌കറ്റ്: പാലക്കാട് പട്ടാമ്പി സ്വദേശി തടത്തിലകത്ത് മുഹമ്മദ് (56) ഹൃദയാഘാതത്തെ തുടർന്ന് മസ്‌കറ്റിലെ റൂവിയിൽ നിര്യാതനായി. റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ: റസീന. മക്കൾ: അലിമോൻ, അനസ്.
മസ്‌കറ്റിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് റൂവി കെഎംസിസി ഭാരവാഹികൾ അറിയിച്ചു.
Follow us on :
More in Related News
Please select your location.